Skip to main content

മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്

സാമൂഹ്യ സുരക്ഷാ മിഷന്‍ നടപ്പാക്കിവരു വയോമിത്രം പ്രോജക്ടില്‍ ജില്ലയില്‍ മെഡിക്കല്‍ ഓഫീസര്‍ ( മോഡേ മെഡിസിന്‍) തസ്തികയില്‍ കരാര്‍ വ്യവസ്ഥയില്‍ താല്‍ക്കാലിക നിയമനം നടത്തുു.  പ്രതിമാസ വേതനം 39,500 രൂപ.  താല്‍പ്പര്യമുള്ളവര്‍ ഈ മാസം 20ന് ഉച്ചക്ക് രണ്ടിന് തൊടുപുഴ വയോമിത്രം പ്രോജക്ട്  ഓഫീസില്‍ ഒറിജിനല്‍ സര്‍'ിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ചക്ക് എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്ക്  ഫോ 9072302562, 9387388889.
 

date