Post Category
വാഹനം ആവശ്യമുണ്ട്
ചടയമംഗലം അഡീഷണല്‍ ഐ സി ഡി എസ് ഓഫീസ് ഉപയോഗത്തിനായി കരാര്‍ അടിസ്ഥാനത്തില്‍ വാടകയ്ക്ക് വാഹനം ആവശ്യമുണ്ട്. വിശദ വിവരങ്ങള്‍ 0474-2424600 നമ്പരില്‍ ലഭിക്കും.
(പി.ആര്.കെ നമ്പര്‍ 2506/2020)
date
- Log in to post comments