Post Category
ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം
2019 അധ്യയന വര്‍ഷം ജില്ലാതലത്തില്‍ എസ് എസ് എല്‍ സി(സി ബി എസ് സി, ഐ സി എസ് ഇ), പ്ലസ് ടൂ പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്, എ വണ്‍ നേടിയ വിമുക്തഭട•ാരുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കും. അപേക്ഷയും അനുബന്ധ രേഖകളും ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ഒക്ടോബര്‍ 15 വരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ 0474-2792987 നമ്പരില്‍ ലഭിക്കും.
(പി.ആര്.കെ നമ്പര്‍ 2517/2020)
date
- Log in to post comments