Post Category
വാഹനം ആവശ്യമുണ്ട്
ജില്ലാതല ഐ സി ഡി എസ് സെല്‍ പ്രോഗ്രാം ഓഫീസ് അവശ്യത്തിലേക്ക് കാര്‍ ആവശ്യമുണ്ട്. വിശദ വിവരങ്ങള്‍ക്ക് 0474-2793069 നമ്പരില്‍ ബന്ധപ്പെടണം.
മുഖത്തല ശിശുവികസന പദ്ധതി ഓഫീസ് ആവശ്യത്തിന് കരാര്‍ അടിസ്ഥാനത്തില്‍ കാര്‍/ജീപ്പ് ആവശ്യമുണ്ട്. വിശദ വിവരങ്ങള്‍ 0474-2504411, 8281999106 നമ്പരുകളില്‍ ലഭിക്കും.
(പി.ആര്.കെ നമ്പര്‍ 2518/2020)
date
- Log in to post comments