Skip to main content

എല്‍ ബി എസ് ഓഫീസ് പുതിയ കെട്ടിടത്തിലേക്ക്

എല്‍ ബി എസ് സെന്റര്‍ കൊല്ലം മേഖലാ കേന്ദ്രം കരിക്കോട് ബി എസ് എന്‍ എല്‍ ടെലിഫോണ്‍ എകേ്‌സഞ്ച് ബില്‍ഡിംഗിലേക്ക് മാറ്റി. ഫോണ്‍: 0474-2970780.
(പി.ആര്‍.കെ നമ്പര്‍ 2519/2020)

 

date