Post Category
ഭക്ഷണ വിതരണം: തയ്യാറുള്ളവര്‍ അറിയിക്കണം
മുഖത്തലയിലെയും വള്ളിക്കാവ് പി എച്ച് സി, വെളിനല്ലൂര്‍ സി എച്ച് സി യിലെയും പകല്‍വീട് പദ്ധതികളില്‍ മാനസിക രോഗികള്‍ക്ക് ഭക്ഷണം നല്‍കുന്നതിന് താത്പര്യമുള്ള വ്യക്തികള്‍, ഹോട്ടലുകള്‍, കുടുംബശ്രീ എന്നിവര്‍ക്ക് ബന്ധപ്പെടാം. വിശദ വിവരങ്ങള്‍ ഡി എം ഒ ഓഫീസ് നോട്ടീസ് ബോര്‍ഡിലും 0474-2740166 എന്ന നമ്പരിലും ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 2520/2020)
date
- Log in to post comments