Post Category
വാഹനം ആവശ്യമുണ്ട്
വെട്ടിക്കവല അഡീഷണല്‍ ഐ സി ഡി എസ് ഓഫീസിന്റെ ആവശ്യത്തിന് കരാര്‍ അടിസ്ഥാനത്തില്‍ ഡ്രൈവര്‍ സഹിതം വാഹനം ആവശ്യമുണ്ട്. വിശദ വിവരങ്ങള്‍ക്ക് 0474-2616660, 8281999116 എന്നീ നമ്പരുകളില്‍ ലഭിക്കും.
(പി.ആര്.കെ നമ്പര്‍ 2524/2020)
date
- Log in to post comments