Skip to main content

അപേക്ഷ ക്ഷണിച്ചു     

കേന്ദ്ര സര്‍ക്കാര്‍ അംഗീകൃത എന്‍ ജി ഒ സര്‍ട്ടിഫിക്കറ്റോടുകൂടി ഗവ.ഐ ടി ഐ യും ഐ എം സി യും സംയുക്തമായി നടത്തുന്ന തൊഴിലധിഷ്ഠിത ക്യു എ,ക്യു സി-എന്‍ ഡി ടി(മെക്കാനിക്കല്‍) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.  യോഗ്യത: ഡിപ്ലോമ/ബി ടെക്ക്(മെക്കാനിക്കല്‍), ഐ ടി ഐ - വെല്‍ഡര്‍/മെക്കാനിക്കല്‍.  28 വരെ അപേക്ഷ സ്വീകരിക്കും.  കൂടുതല്‍ വിവരങ്ങള്‍ 8921503040, 8304970276.
പി എന്‍ സി/500/2018 
 

date