Skip to main content

സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്‍ സിറ്റിംഗ് മാര്‍ച്ച് 21 ന്

     സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്‍ മാര്‍ച്ച് 21 ന് എറണാകുളം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തും.  രാവിലെ 11 ന് ആരംഭിക്കും.  തെളിവെടുപ്പില്‍ വിവിധ സംഘടനാ പ്രതിനിധികളും വ്യക്തികളും സമര്‍പ്പിച്ച നിവേദനങ്ങള്‍ പരിഗണിക്കും.
പി.എന്‍.എക്‌സ്.1037/18

date