Skip to main content

ഐ ടി ഐ പ്രവേശനം

ചാത്തന്നൂര്‍ സര്‍ക്കാര്‍ ഐ ടി ഐ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കേണ്ട തീയതി സെപ്തംബര്‍ 30 വരെ നീട്ടി. അപേക്ഷ അക്ഷയ കേന്ദ്രങ്ങള്‍ വഴി സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിച്ചവര്‍ ട്രേഡ് ഓപ്ഷന്‍ നിര്‍ബന്ധമായും നല്‍കണം. വിശദ വിവരങ്ങള്‍  https://det.kerala.gov.in/index.php/iti-admission-2020 സൈറ്റില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 2547/2020)

date