Skip to main content

വാഹനം ആവശ്യമുണ്ട്

കൊല്ലം അര്‍ബര്‍-2 ഐ സി ഡി എസ് പ്രോജക്ട് ഓഫീസിലെ ഔദ്യോഗികാവശ്യങ്ങള്‍ക്ക് കരാര്‍ അടിസ്ഥാനത്തില്‍ കാര്‍/ജീപ്പ് ആവശ്യമുണ്ട്. വിശദ വിവരങ്ങള്‍ 0474-2740590, 8281999104 എന്നീ നമ്പരുകളില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 2542/2020)

 

date