Post Category
ഡിപ്ലോമ ലാറ്ററല്‍ എന്‍ട്രി സ്‌പോട്ട് അഡ്മിഷന്‍
കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക്ക് കോളേജില്‍ രണ്ടാംവര്‍ഷ ലാറ്ററല്‍ എന്‍ട്രി പ്രവേശനത്തിനത്തിനുള്ള(20 ഒഴിവ്) സ്‌പോട്ട് അഡ്മിഷന്‍ സെപ്തംബര്‍ 30 ന് നടക്കും. എല്ലാ ജില്ലാ റാങ്ക് ലിസ്റ്റിലും ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക്(മോഡല്‍ പോളിടെക്‌നിക്ക് കരുനാഗപ്പള്ളി ഓപ്ഷന്‍ നല്‍കിയിട്ടില്ലാത്തവര്‍ക്കും) സ്‌പോട്ട് അഡ്മിഷന് പങ്കെടുക്കാം. രാവിലെ 10 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളേജില്‍ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങള്‍ 9447488348, 8138069543 എന്നീ നമ്പരുകളില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 2543/2020)
date
- Log in to post comments