ഇന്നലെ(സെപ്തംബര്‍ 25) 569 പേര്‍ക്ക് കോവിഡ്
ആറ് ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പടെ ജില്ലയില്‍ ഇന്നലെ(സെപ്തംബര്‍ 25) 569 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന രോഗനിരക്കാണിത്. വിദേശത്ത് നിന്നുമെത്തിയ നാലു പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ ഏഴു പേര്‍ക്കും സമ്പര്‍ക്കം വഴി 552 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ മാത്രം 155 പേര്‍ക്ക് കോവിഡ് രോഗബാധയുണ്ടായി. തിരുമുല്ലവാരം-16, തട്ടാമല-10, ചാത്തിനാംകുളം-7, തങ്കശ്ശേരി, പള്ളിത്തോട്ടം, പള്ളിമുക്ക് എന്നിവിടങ്ങളില്‍ ആറ് വീതവും ഇരവിപുരം, തേവള്ളി, പായിക്കട ഭാഗങ്ങളില്‍ അഞ്ച് വീതവും അയത്തില്‍, പട്ടത്താനം, മങ്ങാട്, മുണ്ടയ്ക്കല്‍, ശക്തികുളങ്ങര എന്നിവിടങ്ങളില്‍ നാല് വീതവും പുള്ളിക്കട, പുന്തലത്താഴം, മാമൂട്ടില്‍കടവ്, മൂതാക്കര, പാലത്തറ, കേശവനഗര്‍, ആശ്രാമം, കാവനാട്, കോട്ടയ്ക്കകം ഭാഗങ്ങളില്‍ മൂന്ന് വീതവുമാണ് കോര്പ്പറേഷന് പരിധിയിലെ രോഗികള്‍.
ആലപ്പാട്-55, കരുനാഗപ്പള്ളി-40, കുലശേഖരപുരം-24, പടപ്പക്കര-23, ശാസ്താംകോട്ട, ശൂരനാട് എന്നിവിടങ്ങളില്‍ 21 വീതവും ഇളമ്പള്ളൂര്‍, തൃക്കോവില്‍വട്ടം ഭാഗങ്ങളില്‍ 11 വീതവും വിളക്കുടി-10, തെക്കുംഭാഗം, പെരിനാട് ഭാഗങ്ങളില്‍ ഒന്‍പത് വീതവും പൂയപ്പള്ളി-8, ആദിച്ചനല്ലൂര്‍, ഓച്ചിറ, കൊട്ടാരക്കര, തൊടിയൂര്‍ എന്നിവിടങ്ങളില്‍ ഏഴ് വീതവും തൃക്കരുവ, പുനലൂര്‍ ഭാഗങ്ങളില്‍ ആറ് വീതവും അഞ്ചല്‍, കുമ്മിള്‍, നെടുമ്പന എന്നിവിടങ്ങളില്‍ അഞ്ച് വീതവും കരവാളൂര്‍, കൊറ്റങ്കര, ചിതറ, നെടുവത്തൂര്‍, മേലില, മൈനാഗപ്പള്ളി ഭാഗങ്ങളില്‍ നാല് വീതവും ഉമ്മന്നൂര്‍, എഴുകോണ്‍, ക്ലാപ്പന, ചവറ, തഴവ, തേവലക്കര, പത്തനാപുരം, പനയം, മയ്യനാട്, വെട്ടിക്കവല, വെളിനല്ലൂര്‍ എന്നിവിടങ്ങളില്‍ മൂന്ന് വീതവുമാണ് രോഗികള്‍. ജില്ലയില്‍ ഇന്നലെ 207 പേര് രോഗമുക്തി നേടി.
സെപ്റ്റംബര്‍ മൂന്നിന് മരണമടഞ്ഞ വാഴത്തോപ്പ് സ്വദേശി ജോര്‍ജ്ജ്(69), സെപ്റ്റംബര്‍ 18 ന് മരണമടഞ്ഞ കൊല്ലം സ്വദേശി സദാശിവന്(90), സെപ്റ്റംബര്‍ 23 ന് മരണമടഞ്ഞ ചടയമംഗലം സ്വദേശി വാവാകുഞ്ഞ്(68) എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
വിദേശത്ത് നിന്നും എത്തിയവര്‍
തെക്കുംഭാഗം സ്വദേശി(39) ഖത്തറില്‍ നിന്നും കൊല്ലം സ്വദേശി(60) സൗദിയില്‍ നിന്നും മരുത്തടി കന്നിമേല്‍ചേരി സ്വദേശി(23), കൊല്ലം ഒഴുക്കുതോട് സ്വദേശി(36) എന്നിവര്‍ യു എ ഇ യില്‍ നിന്നും എത്തിയതാണ്.
ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവര്‍
ഇരവിപുരം സ്വദേശി(22) ജമ്മുകാശ്മീരില്‍ നിന്നും തമിഴ്നാട് സ്വദേശിയായ ഓച്ചിറ ചങ്ങംകുളങ്ങര നിവാസി(53), പ•ന മുള്ളക്കേരി സ്വദേശി(37), കുളത്തുപ്പുഴ കടമാന്‍കോട് സ്വദേശിനി(23) എന്നിവര്‍ തമിഴ്നാട്ടില്‍ നിന്നും ഓച്ചിറ ആലുംപീടിക സ്വദേശി(14), ഓച്ചിറ ആലുംപീടിക സ്വദേശി(40), ഓച്ചിറ ആലുംപീടിക സ്വദേശി(42) എന്നിവര്‍ ഹൈദരാബാദില്‍ നിന്നും എത്തിയതാണ്.
സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍
അഞ്ചല്‍ ഏറം സ്വദേശികളായ 24, 38 വയസുള്ളവര്‍, അഞ്ചല്‍ തടിക്കാട് സ്വദേശികളായ 22, 60 വയസുള്ളവര്‍, അഞ്ചല്‍ സ്വദേശിനി(70), അലയമണ്‍ കരുകോണ്‍ സ്വദേശി(40), ആദിച്ചനല്ലൂര്‍ ഒറ്റപ്ലാമൂട് സ്വദേശി(54), ആദിച്ചനല്ലൂര്‍ കുമ്മല്ലൂര്‍ സ്വദേശിനി(59), ആദിച്ചനല്ലൂര്‍ കൊട്ടിയം സ്വദേശി(44), ആദിച്ചനല്ലൂര്‍ മൈലക്കാട് സ്വദേശിനികളായ 3, 5, 47 വയസുള്ളവര്‍, ആദിച്ചനല്ലൂര്‍ വെണ്‍മണിച്ചിറ സ്വദേശിനി(31), ആദിനാട് നോര്‍ത്ത് സ്വദേശി(68), ആലപ്പാട് 9-ാം വാര്‍ഡ് സ്വദേശിനി(65), ആലപ്പാട് അഴീക്കല്‍ സ്വദേശികളായ 52, 60 വയസുള്ളവര്‍, ആലപ്പാട് പണ്ടാരതുരുത്ത് സ്വദേശി(73), ആലപ്പാട് പണ്ടാരതുരുത്ത് സ്വദേശിനികളായ 48, 20 വയസുള്ളവര്‍, ആലപ്പാട് അഴീക്കല്‍ സ്വദേശികളായ 2, 54, 21, 28, 26, 18, 39, 24, 19, 26, 13, 40, 61, 3 വയസുള്ളവര്‍, ആലപ്പാട് അഴീക്കല്‍ സ്വദേശിനികളായ 37, 47, 1, 15, 29 വയസുള്ളവര്‍, ആലപ്പാട് കുഴിത്തുറ സ്വദേശികളായ 47, 59, 36, 30, 21, 57 വയസുള്ളവര്‍, ആലപ്പാട് കുഴിത്തുറ സ്വദേശിനികളായ 31, 24, 21, 68, 43 വയസുള്ളവര്‍, ആലപ്പാട് ചെറിയഴീക്കല്‍ സ്വദേശികളായ 64, 23, 24, 42, 42 വയസുള്ളവര്‍, ആലപ്പാട് ചെറിയഴീക്കല്‍ സ്വദേശിനികളായ 72, 48, 36 വയസുള്ളവര്‍, ആലപ്പാട് പണ്ടാരതുരുത്ത് സ്വദേശികളായ 54, 10 വയസുള്ളവര്‍, ആലപ്പാട് പണ്ടാരതുരുത്ത് സ്വദേശിനികളായ 68, 28 വയസുള്ളവര്‍, ആലപ്പാട് സ്രായിക്കാട് സ്വദേശി(60), ആലപ്പാട് സ്വദേശികളായ 28, 33, 29, 37, 25 വയസുള്ളവര്‍, ആലപ്പാട് സ്വദേശിനി(32), ആലപ്പുഴ സ്വദേശി(20), ഇളമാട് ആക്കല്‍ കണ്ണംകോട് സ്വദേശി(35), ഇളമാട് മണിയംമുക്ക് സ്വദേശി(65), ഇളമ്പള്ളൂര്‍ കേരളപുരം സ്വദേശി(58), ഇളമ്പള്ളൂര്‍ കേരളപുരം സ്വദേശിനി(45), ഇളമ്പള്ളൂര്‍ പെരുമ്പുഴ സ്വദേശിനി(62), ഇളമ്പള്ളൂര്‍ കുണ്ടറ സ്വദേശിനി(66), ഇളമ്പള്ളൂര്‍ കേരളപുരം സ്വദേശി(24), ഇളമ്പള്ളൂര്‍ കേരളപുരം സ്വദേശിനി(84), ഇളമ്പള്ളൂര്‍ പെരുമ്പുഴ സ്വദേശിനികളായ 20, 22 വയസുള്ളവര്‍, ഇളമ്പള്ളൂര്‍ മൃഗാശുപത്രി ജംഗ്ഷന് സ്വദേശിനി(49), ഇളമ്പള്ളൂര്‍ റേഡിയോ മുക്ക് സ്വദേശി(48), ഇളമ്പള്ളൂര്‍ സ്വദേശിനി(59), ഈസ്റ്റ് കല്ലട തെക്കേമുറി സ്വദേശിനികളായ 15, 37 വയസുള്ളവര്‍, ഉമ്മന്നൂര്‍ തേവന്നൂര്‍ സ്വദേശി(83), ഉമ്മന്നൂര്‍ തേവന്നൂര്‍ സ്വദേശിനികളായ 19, 85 വയസുള്ളവര്‍, എറണാകുളം സ്വദേശിനി(66), എഴുകോണ്‍ ആറുമുറിക്കട സ്വദേശിനി(44), എഴുകോണ്‍ കാരുവേലില്‍ സ്വദേശിനി(19), എഴുകോണ്‍ പുതുശ്ശേരിക്കോണം സ്വദേശിനി(3), ഏരൂര്‍ ഭാരതീപുരം സ്വദേശി(37), ഓച്ചിറ ആലുംപീടിക സ്വദേശിനി(62), ഓച്ചിറ ഞക്കനാല്‍ സ്വദേശിനികളായ 32, 20, 42 വയസുള്ളവര്‍, ഓച്ചിറ മേമന സ്വദേശി(63), ഓച്ചിറ മേമന സ്വദേശിനി(22), ഓച്ചിറ വലിയകുളങ്ങര സ്വദേശിനി(23), കരവാളൂര്‍ മാത്ര സ്വദേശി(57), കരവാളൂര്‍ വട്ടമണ്‍ സ്വദേശി(10), കരവാളൂര്‍ വെഞ്ചേമ്പ് സ്വദേശിനി(31), കരവാളൂര്‍ വെഞ്ചേമ്പ് സ്വദേശിനി(86), കരീപ്ര നെടുമണ്‍കാവ് സ്വദേശിനി(52), കരുനാഗപ്പളളി ആലുംകടവ് സ്വദേശിനി(50), കരുനാഗപ്പളളി കോഴിക്കോട് എസ്.വി.എം സ്വദേശികളായ 30, 36, 17, 48 വയസുള്ളവര്‍, കരുനാഗപ്പള്ളി പോക്കാട്ട്മുക്ക് സ്വദേശി(24), കരുനാഗപ്പള്ളി പോക്കാട്ട്മുക്ക് സ്വദേശിനി(42), കരുനാഗപ്പള്ളി സ്വദേശിനി(28), കരുനാഗപ്പള്ളി അയണിവേലികളങ്ങര സ്വദേശി(39), കരുനാഗപ്പള്ളി ആലുംകടവ് സ്വദേശി(5), കരുനാഗപ്പള്ളി ഇടക്കുളങ്ങര സ്വദേശിനി(55), കരുനാഗപ്പള്ളി ചാലയം സ്വദേശിനി(24), കരുനാഗപ്പള്ളി ചാലയം സ്വദേശിനി(1), കരുനാഗപ്പള്ളി പട. നോര്‍ത്ത് സ്വദേശിനി(55), കരുനാഗപ്പള്ളി പട. സൗത്ത് സ്വദേശി(28), കരുനാഗപ്പള്ളി പണിക്കരുകടവ് സ്വദേശി(70), കരുനാഗപ്പള്ളി പണിക്കരുകടവ് സ്വദേശിനികളായ 6, 2 വയസുള്ളവര്‍, കരുനാഗപ്പള്ളി പണിക്കര്‍കടവ് സ്വദേശി(32), കരുനാഗപ്പള്ളി മരു. സൗത്ത് സ്വദേശികളായ 28, 41, 5, 60, 30, 31, 60 വയസുള്ളവര്‍, കരുനാഗപ്പള്ളി മരു. സൗത്ത് സ്വദേശിനികളായ 25, 26, 28, 51, 1, 21 വയസുള്ളവര്‍, കരുനാഗപ്പള്ളി മറവനമുക്ക് സ്വദേശികളായ 5, 36 വയസുള്ളവര്‍, കരുനാഗപ്പള്ളി മറവനമുക്ക് സ്വദേശിനി(9), കരുനാഗപ്പള്ളി സ്വദേശികളായ 62, 65, 38 വയസുള്ളവര്‍, കരുനാഗപ്പള്ളി സ്വദേശിനികളായ 45, 22 വയസുള്ളവര്‍, കല്ലുവാതുക്കല്‍ കടമാന്‍കോട് സ്വദേശി(50), കല്ലുവാതുക്കല്‍ പാരിപ്പള്ളി സ്വദേശിനി(35), കുമ്മിള്‍ ദര്‍പ്പക്കാട് സ്വദേശി(16), കുമ്മിള്‍ ദര്‍പ്പക്കാട് സ്വദേശിനികളായ 30, 11, 38 വയസുള്ളവര്‍, കുമ്മിള്‍ സ്വദേശി(38), കുലശേഖരപുരം ആദിനാട് നോര്‍ത്ത് സ്വദേശികളായ 47, 48, 58, 62 വയസുള്ളവര്‍, കുലശേഖരപുരം ആദിനാട് നോര്‍ത്ത് സ്വദേശിനികളായ 13, 42, 60 വയസുള്ളവര്‍, കുലശേഖരപുരം ആദിനാട് സൗത്ത് സ്വദേശികളായ 38, 55, 33 വയസുള്ളവര്‍, കുലശേഖരപുരം ആദിനാട് സൗത്ത് സ്വദേശിനി(42), കുലശേഖരപുരം ആദിനാട് സ്വദേശി(49), കുലശേഖരപുരം ആര്യനാട് സ്വദേശി(37), കുലശേഖരപുരം കടത്തൂര്‍ സ്വദേശികളായ 56, 67, 19, 43 വയസുള്ളവര്‍, കുലശേഖരപുരം കടത്തൂര്‍ സ്വദേശിനികളായ 73, 47, 22 വയസുള്ളവര്‍, കുലശേഖരപുരം കാട്ടില്‍ക്കടവ് സ്വദേശികളായ 30, 64 വയസുള്ളവര്‍, കുലശേഖരപുരം കാട്ടില്‍ക്കടവ് സ്വദേശിനി(57), കുലശേഖരപുരം കുഴിവേലിമുക്ക് സ്വദേശി(47), കുളക്കട ജയന്തി കോളനി സ്വദേശിനി(43), കുളത്തുപ്പുഴ ആര് പി എല്‍ കോളനി സ്വദേശിനി(60), കുളത്തുപ്പുഴ സ്വദേശി(31), കൊട്ടാരക്കര സ്വദേശി(20), കൊട്ടാരക്കര അമ്പലപ്പുറം സ്വദേശിനികളായ 32, 56 വയസുള്ളവര്‍, കൊട്ടാരക്കര ഇ.റ്റി.സി ജംഗ്ഷന് സ്വദേശി(7), കൊട്ടാരക്കര നിലേശ്വരം സ്വദേശി(34), കൊട്ടാരക്കര പടിഞ്ഞാറ്റിന്‍ക്കര സ്വദേശി(31), കൊട്ടാരക്കര പ്ലാപ്പള്ളി സ്വദേശി(25), കൊറ്റങ്കര കരിക്കോട് സ്വദേശി(32), കൊറ്റങ്കര പുനുക്കന്നൂര്‍ സ്വദേശി(46), കൊറ്റങ്കര പേരൂര്‍ സ്വദേശി(25), കൊറ്റങ്കര സാഗര ഭാവന നഗര്‍ സ്വദേശി(39), കൊല്ലം ഇരവിപുരം വടക്കേവിള സ്വദേശിനി(65), കൊല്ലം വടക്കേവിള കയ്യാലക്കല്‍ ആസാദ് നഗര്‍ സ്വദേശികളായ 64, 26 വയസുള്ളവര്‍, കൊല്ലം കെ എന്‍ ആര് നഗര്‍ സ്വദേശി(48), കൊല്ലം അഞ്ചാലുംമൂട് സ്വദേശിനി(82), കൊല്ലം അയത്തില്‍ ഐശ്വര്യ നഗര്‍ സ്വദേശിനി(42), കൊല്ലം അയത്തില്‍ നളന്ദ നഗര്‍ സ്വദേശി(86), കൊല്ലം അയത്തില്‍ നളന്ദ നഗര്‍ സ്വദേശിനികളായ 55, 25 വയസുള്ളവര്‍, കൊല്ലം ആശ്രാമം മിഷന് കോമ്പൗണ്ട് സ്വദേശി(20), കൊല്ലം ആശ്രാമം മിഷന് കോമ്പൗണ്ട് സ്വദേശി(44), കൊല്ലം ആശ്രാമം മിഷന് കോമ്പൗണ്ട് സ്വദേശിനി(68), കൊല്ലം ഇരവിപുരം കെ ടി നഗര്‍ സ്വദേശി(30), കൊല്ലം ഇരവിപുരം കാക്കത്തോപ്പ് സ്വദേശി(55), കൊല്ലം ഇരവിപുരം കാക്കത്തോപ്പ് സ്വദേശിനി(54), കൊല്ലം ഇരവിപുരം സെന്റ് ജോസഫ് നഗര്‍ സ്വദേശികളായ 51, 52 വയസുള്ളവര്‍, കൊല്ലം ഉളിയക്കോവില്‍ ആരാധന നഗര്‍ സ്വദേശി(57), കൊല്ലം ഉളിയക്കോവില്‍ സ്വദേശിനി(28), കൊല്ലം എസ്.കെ നഗര്‍ സ്വദേശി(25), കൊല്ലം കച്ചേരി ഡിവിഷന് സ്വദേശി(24), കൊല്ലം കടവൂര്‍ സ്വദേശി(21), കൊല്ലം കണ്ടച്ചിറ സ്വദേശിനി(29), കൊല്ലം കല്ലുംതാഴം അനുഗ്രഹ നഗര്‍ സ്വദേശിനി(79), കൊല്ലം കല്ലുംതാഴം പാല്‍ക്കുളങ്ങര സ്വദേശിനി(26), കൊല്ലം കാവനാട് അരവിള സ്വദേശിനി(72), കൊല്ലം കാവനാട് കന്നിമേല്‍ചേരി സ്വദേശിനി(23), കൊല്ലം കാവനാട് സ്വദേശി(60), കൊല്ലം കുരീപ്പുഴ സ്വദേശി(65), കൊല്ലം കൂട്ടിക്കട കവിതമുക്ക് സ്വദേശി(22), കൊല്ലം കൂട്ടിക്കട സ്വദേശി(35), കൊല്ലം കേശവ നഗര്‍ സ്വദേശി(49), കൊല്ലം കേശവ നഗര്‍ സ്വദേശിനികളായ 46, 65 വയസുള്ളവര്‍, കൊല്ലം കൈക്കുളങ്ങര വെസ്റ്റ് സ്വദേശിനി(61), കൊല്ലം കോട്ടയ്ക്കകം സ്വദേശി(51), കൊല്ലം കോട്ടയ്ക്കകം സ്വദേശിനികളായ 87, 18 വയസുള്ളവര്‍, കൊല്ലം ചാത്തിനാംകുളം മലയാളം നഗര്‍ സ്വദേശികളായ 21, 45, 18 വയസുള്ളവര്‍, കൊല്ലം ചാത്തിനാംകുളം മലയാളം നഗര്‍ സ്വദേശിനി(47), കൊല്ലം ചാത്തിനാംകുളം മൈത്രി നഗര്‍ സ്വദേശിനി(49), കൊല്ലം ചാത്തിനാംകുളം സ്വദേശികളായ 33, 47 വയസുള്ളവര്‍, കൊല്ലം ജനകീയ നഗര്‍ സ്വദേശി(39), കൊല്ലം ജോനകപ്പുറം സ്വദേശി(24), കൊല്ലം ടൗണ്‍ വാര്‍ഡ് സ്വദേശി(52), കൊല്ലം ടൗണ്‍ വാര്‍ഡ് സ്വദേശിനി(15), കൊല്ലം തങ്കശ്ശേരി സ്വദേശി(17), കൊല്ലം തങ്കശ്ശേരി സ്വദേശിനികളായ 35, 46, 27, 24, 30 വയസുള്ളവര്‍, കൊല്ലം തട്ടാമല ഒരുമ നഗര്‍ നിവാസി (കോഴിക്കോട് സ്വദേശി)കളായ 43, 42, 29, 30, 26 വയസുള്ളവര്‍, കൊല്ലം തട്ടാമല ഒരുമ നഗര്‍ സ്വദേശി(64), കൊല്ലം തട്ടാമല സമത്വം നഗര്‍ സ്വദേശി(30), കൊല്ലം തട്ടാമല സമത്വം നഗര്‍ സ്വദേശിനികളായ 15, 40 വയസുള്ളവര്‍, കൊല്ലം തട്ടാമല സ്വദേശി(36), കൊല്ലം താമരക്കുളം ഗണപതി നഗര്‍ സ്വദേശി(22), കൊല്ലം തിരുമുല്ലവാരം ടി സി ആര് എ നഗര്‍ സ്വദേശിനി(39), കൊല്ലം തിരുമുല്ലവാരം അക്ഷര നഗര്‍ സ്വദേശിനി(63), കൊല്ലം തിരുമുല്ലവാരം കൈക്കുളങ്ങര നോര്‍ത്ത് സ്വദേശി(29), കൊല്ലം തിരുമുല്ലവാരം പുന്നത്തല നളന്ദ നഗര്‍ സ്വദേശി(36), കൊല്ലം തിരുമുല്ലവാരം പുന്നത്തല സ്വദേശികളായ 62, 9, 28 വയസുള്ളവര്‍, കൊല്ലം തിരുമുല്ലവാരം പുന്നത്തല സ്വദേശിനി(55), കൊല്ലം തിരുമുല്ലവാരം മനയില്‍കുളങ്ങര സ്വദേശി(67), കൊല്ലം തിരുമുല്ലവാരം സ്വദേശികളായ 4, 9, 43, 37 വയസുള്ളവര്‍, കൊല്ലം തിരുമുല്ലവാരം സ്വദേശിനികളായ 62, 31, 23 വയസുള്ളവര്‍, കൊല്ലം തൃക്കടവൂര്‍ കുരീപ്പുഴ കായല്‍വാരം സ്വദേശിനികളായ 57, 85 വയസുള്ളവര്‍, കൊല്ലം തേവള്ളി ടി ആര് എ നഗര്‍ സ്വദേശിനി(48), കൊല്ലം തേവള്ളി ഓലയില്‍ സ്വദേശികളായ 48, 48 വയസുള്ളവര്‍, കൊല്ലം തേവള്ളി ജയന് നഗര്‍ സ്വദേശി(64), കൊല്ലം തേവള്ളി സ്വദേശി(17), കൊല്ലം ത്രിവേണി ജംഗ്ഷന് ഹൈദരാലി നഗര്‍ സ്വദേശിനി(3), കൊല്ലം നീരാവില്‍ സ്വദേശിനി(21), കൊല്ലം പട്ടത്താനം അമ്മന്‍നട സ്വദേശി(34), കൊല്ലം പട്ടത്താനം സ്വദേശി(11), കൊല്ലം പട്ടത്താനം സ്വദേശിനികളായ 39, 48 വയസുള്ളവര്‍, കൊല്ലം പള്ളിത്തോട്ടം ജോനകപ്പുറം ജെ ബി ആര് എ നഗര്‍ സ്വദേശി(33), കൊല്ലം പള്ളിത്തോട്ടം സ്നേഹതീരം നഗര്‍ സ്വദേശി(19), കൊല്ലം പള്ളിത്തോട്ടം സ്നേഹതീരം നഗര്‍ സ്വദേശിനികളായ 42, 75 വയസുള്ളവര്‍, കൊല്ലം പള്ളിത്തോട്ടം സ്വദേശി(24), കൊല്ലം പള്ളിത്തോട്ടം സ്വദേശിനി(21), കൊല്ലം പള്ളിമുക്ക് കെ ടി എന്‍ നഗര്‍ സ്വദേശികളായ 27, 54 വയസുള്ളവര്‍, കൊല്ലം പള്ളിമുക്ക് കെ ടി എന്‍ നഗര്‍ സ്വദേശിനികളായ 26, 46 വയസുള്ളവര്‍, കൊല്ലം പള്ളിമുക്ക് വടക്കേവിള ആസാദ് നഗര്‍ സ്വദേശി(36), കൊല്ലം പള്ളിമുക്ക് വടക്കേവിള ആസാദ് നഗര്‍ സ്വദേശിനി(54), കൊല്ലം പഴയാറ്റിന്‍കുഴി തേജസ് നഗര്‍ സ്വദേശിനി(28), കൊല്ലം പായിക്കട സ്വദേശി(62), കൊല്ലം പായിക്കട സ്വദേശിനികളായ 55, 30, 65, 4 വയസുള്ളവര്‍, കൊല്ലം പാലത്തറ സ്വദേശികളായ 33, 23, 44 വയസുള്ളവര്‍, കൊല്ലം പുന്തലത്താഴം ഉല്ലാസ് നഗര്‍ സ്വദേശി(49), കൊല്ലം പുന്തലത്താഴം ഉല്ലാസ് നഗര്‍ സ്വദേശിനി(41), കൊല്ലം പുന്തലത്താഴം നഗര്‍ സ്വദേശിനി(49), കൊല്ലം പുള്ളിക്കട വടക്കുംഭാഗം സ്വദേശി(28), കൊല്ലം പുള്ളിക്കട സ്വദേശി(48), കൊല്ലം പുള്ളിക്കട സ്വദേശിനി(18), കൊല്ലം പോര്‍ട്ട് ഫിഷര്‍മെന്‍ കോളനി സ്വദേശി(32), കൊല്ലം പോലീസ് ക്വാര്‍ട്ടേഴ്സ് സ്വദേശി(12), കൊല്ലം ബാപ്പുജി നഗര്‍ സ്വദേശിനി(38), കൊല്ലം മങ്ങാട് ചുമട്താങ്ങിമുക്ക് സ്വദേശി(50), കൊല്ലം മങ്ങാട് സ്വദേശികളായ 40, 40 വയസുള്ളവര്‍, കൊല്ലം മങ്ങാട് സ്വദേശിനി(35), കൊല്ലം മരുത്തടി സ്വദേശി(25), കൊല്ലം മാമൂട്ടില്‍ക്കടവ് മണലില്‍ നഗര്‍ സ്വദേശിനികളായ 42, 18, 40 വയസുള്ളവര്‍, കൊല്ലം മീനത്ത്ചേരി ശക്തി നഗര്‍ സ്വദേശി(52), കൊല്ലം മുഖത്തല സ്വദേശി(58), കൊല്ലം മുഖത്തല സ്വദേശിനി(33), കൊല്ലം മുണ്ടയ്ക്കല്‍ ഈസ്റ്റ് സ്വദേശി(53), കൊല്ലം മുണ്ടയ്ക്കല്‍ കോട്ടമല സ്വദേശിനി(26), കൊല്ലം മുണ്ടയ്ക്കല്‍ വെസ്റ്റ് എം ആര് എ നഗര്‍ സ്വദേശി(52), കൊല്ലം മുണ്ടയ്ക്കല്‍ സ്വദേശി(20), കൊല്ലം മൂതാക്കര കച്ചേരി സ്വദേശി(20), കൊല്ലം മൂതാക്കര സുനാമി കടപ്പുറം പുറംപോക്ക് സ്വദേശി(11), കൊല്ലം മൂതാക്കര സുനാമി കടപ്പുറം പുറംപോക്ക് സ്വദേശിനി(36), കൊല്ലം വടക്കുംഭാഗം ഹരിശ്രീ നഗര്‍ സ്വദേശിനി(52), കൊല്ലം വടക്കേവിള ശ്രീനാരയണപുരം സ്വദേശി(25), കൊല്ലം വടക്കേവിള ശ്രീനാരയണപുരം സ്വദേശിനി(49), കൊല്ലം വാടി സ്വദേശി(30), കൊല്ലം വാളത്തുംഗല്‍ സ്വദേശി(53), കൊല്ലം വെസ്റ്റ് പോലീസ് ക്വര്‍ട്ടേഴ്സ് സ്വദേശി(41), കൊല്ലം ശക്തികുളങ്ങര സ്വദേശികളായ 30, 32, 30 വയസുള്ളവര്‍, ശക്തികുളങ്ങര സ്വദേശിനി(56), കൊല്ലം സ്നേഹ നഗര്‍ സ്വദേശികളായ 70, 45 വയസുള്ളവര്‍, ക്ലാപ്പന ആയിരംതെങ്ങ് സ്വദേശി(45), ക്ലാപ്പന ആലുംപീടിക സ്വദേശി(50), ക്ലാപ്പന സ്വദേശി(40), ചടയമംഗലം കണ്ണന്‍കോട് സ്വദേശി(34), ചവറ ചെറുശ്ശേരിഭാഗം സ്വദേശി(43), ചവറ തോട്ടിനുവടക്ക് സ്വദേശി(34), ചവറ മുകുന്ദപുരം പട്ടത്താനം സ്വദേശി(60), ചാത്തന്നൂര്‍ താഴം സ്വദേശിനി(68), ചാത്തന്നൂര്‍ മിനാട് ഈസ്റ്റ് സ്വദേശിനി(40), ചിതറ കൊച്ചുതോട്ടംമുക്ക് സ്വദേശിനി(52), ചിതറ തച്ചൂര് സ്വദേശി(17), ചിതറ തച്ചൂര് സ്വദേശിനികളായ 12, 3 വയസുള്ളവര്‍, ചിറക്കര ഇടവട്ടം സ്വദേശിനി(42), ചിറക്കര നെടുങ്ങോലം സ്വദേശിനി(29), തക്കോവില്വട്ടം ഉമയനല്ലൂര്‍ സ്വദേശി(65), തലവൂര്‍ ആവണീശ്വരം സ്വദേശിനികളായ 35, 6 വയസുള്ളവര്‍, തഴവ കുതിരപ്പന്തി സ്വദേശി(80), തഴവ കുതിരപ്പന്തി സ്വദേശിനി(70), തഴവ മണപ്പള്ളി സ്വദേശിനി(46), തിരുവനന്തപുരം സ്വദേശി(60), തിരുവനന്തപുരം സ്വദേശിനി(48), തൃക്കരുവ അഷ്ടമുടി സ്വദേശി(41), തൃക്കരുവ അഷ്ടമുടി സ്വദേശിനി(31), തൃക്കരുവ കാഞ്ഞാവെളി സ്വദേശിനികളായ 80, 21 വയസുള്ളവര്‍, തൃക്കരുവ ജവാന്‍മുക്ക് സ്വദേശിനി(32), തൃക്കരുവ വന്മള സ്വദേശി(25), തൃക്കോവില്‍വട്ടം തഴുത്തല സ്വദേശിനി(63), തൃക്കോവില്‍വട്ടം ആറാലുംമൂട് സ്വദേശി(47), തൃക്കോവില്‍വട്ടം ഉമയനല്ലൂര്‍ സ്വദേശിനി(50), തൃക്കോവില്‍വട്ടം കണ്ണനല്ലൂര്‍ സ്വദേശിനി(23), തൃക്കോവില്‍വട്ടം ചെറിയേല സ്വദേശി(54), തൃക്കോവില്‍വട്ടം ചെറിയേല സ്വദേശിനി(50), തൃക്കോവില്‍വട്ടം തഴുത്തല സ്വദേശികളായ 18, 17 വയസുള്ളവര്‍, തൃക്കോവില്‍വട്ടം മൈലാപ്പൂര് സ്വദേശിനികളായ 32, 54 വയസുള്ളവര്‍, തൃക്കോവില്‍വട്ടം വാലിമുക്ക് സ്വദേശിനി(48), തൃശ്ശൂര്‍ സ്വദേശി(27), തെക്കുംഭാഗം ഞാറമൂട് സ്വദേശിനികളായ 52, 43 വയസുള്ളവര്‍, തെക്കുംഭാഗം മാലിഭാഗം സ്വദേശികളായ 41, 15 വയസുള്ളവര്‍, തെക്കുംഭാഗം മാലിഭാഗം സ്വദേശിനികളായ 38, 60 വയസുള്ളവര്‍, തെക്കുംഭാഗം വടക്കുംഭാഗം സ്വദേശികളായ 23, 61 വയസുള്ളവര്‍, തെക്കുംഭാഗം വടക്കുംഭാഗം സ്വദേശിനി(52), തെ•ല ഇടമണ്‍ സത്രമുക്ക് സ്വദേശിനി(40), തേവലക്കര അരിനല്ലൂര്‍ സ്വദേശിനി(29), തേവലക്കര കോയിവിള സ്വദേശിനി(79), തേവലക്കര കോയിവിള സ്വദേശിനി(24), തൊടിയൂര്‍ അംബേദ്ക്കര്‍ സ്വദേശി(25), തൊടിയൂര്‍ കല്ലേലിഭാഗം സ്വദേശികളായ 58, 53 വയസുള്ളവര്‍, തൊടിയൂര്‍ പുന്നമ്പേഴത്ത് സ്വദേശിനി(49), തൊടിയൂര്‍ മുഴങ്ങോടി സ്വദേശികളായ 59, 54 വയസുള്ളവര്‍, തൊടിയൂര്‍ വേങ്ങറ സ്വദേശിനി(52), നീണ്ടകര പുത്തന്‍തുറ സ്വദേശികളായ 56, 34 വയസുള്ളവര്‍, നെടുമ്പന കുണ്ടുമണ്‍ സ്വദേശി(29), നെടുമ്പന കുളപ്പാടം സ്വദേശി(47), നെടുമ്പന പള്ളിമണ്‍ സ്വദേശി(22), നെടുമ്പന പള്ളിമണ്‍ സ്വദേശിനി(18), നെടുമ്പന മുട്ടക്കാവ് സ്വദേശി(53), നെടുവത്തൂര്‍ അന്നൂര്‍ സ്വദേശിനി(24), നെടുവത്തൂര്‍ ആനകൊട്ടൂര്‍ സ്വദേശി(46), നെടുവത്തൂര്‍ തെക്കുംപുറം സ്വദേശി(51), നെടുവത്തൂര്‍ പുത്തൂര്‍ സ്വദേശിനി(37), പട്ടാഴി ഇരുപ്പക്കുഴി സ്വദേശി(64), പട്ടാഴി കന്നിമേല്‍ സ്വദേശി(24), പത്തനാപുരം സ്വദേശി(75), പത്തനാപുരം മാങ്കോട് തലവരമ്പ് സ്വദേശിനി(43), പത്തനാപുരം മാലൂര്‍ സ്വദേശിനി(48), പനയം ചാറുകാട് സ്വദേശി(58), പനയം ചിറ്റയം സ്വദേശി(46), പനയം ചിറ്റയം സ്വദേശിനി(34), പ•ന പൊ•ന സ്വദേശി(24), പ•ന മിടാപ്പള്ളി സ്വദേശിനി(14), പരവൂര്‍ ചില്ലയ്ക്കല്‍ സ്വദേശിനികളായ 24, 45 വയസുള്ളവര്‍, പിറവന്തൂര്‍ ചേകം സ്വദേശി(77), പുനലൂര്‍ ആരംപുന്ന സ്വദേശി(44), പുനലൂര്‍ കുതിരച്ചിറ സ്വദേശി(34), പുനലൂര്‍ കോമളംകുന്ന് സ്വദേശി(20), പുനലൂര്‍ കോമളംകുന്ന് സ്വദേശിനി(43), പുനലൂര്‍ കോമളമുക്ക് സ്വദേശിനി(55), പുനലൂര്‍ നിവാസി (ഉത്തര്‍പ്രദേശ് സ്വദേശി)(35), പൂതക്കുളം പാറയില്‍ മാടന്‍കാവ് സ്വദേശിനി(25), പൂയപ്പള്ളി ജംഗ്ഷന് സ്വദേശി(50), പൂയപ്പള്ളി ജംഗ്ഷന് സ്വദേശിനി(49), പൂയപ്പള്ളി കാറ്റാടി സ്വദേശി(4), പൂയപ്പള്ളി കാറ്റാടി സ്വദേശിനികളായ 6, 27 വയസുള്ളവര്‍, പൂയപ്പള്ളി പയ്യക്കോട് സ്വദേശിനി(83), പൂയപ്പള്ളി മരുതമണ്‍പ്പള്ളി സ്വദേശി(26), പൂയപ്പള്ളി മരുതമണ്‍പ്പള്ളി സ്വദേശിനി(28), പെരിനാട് കുഴിയം സ്വദേശിനികളായ 35, 14 വയസുള്ളവര്‍, പെരിനാട് ഇടവട്ടം സ്വദേശികളായ 22, 25 വയസുള്ളവര്‍, പെരിനാട് ഇടവട്ടം സ്വദേശിനി(54), പെരിനാട് കുഴിയം സ്വദേശികളായ 44, 25 വയസുള്ളവര്‍, പെരിനാട് വെള്ളിമണ്‍ ഇടവട്ടം സ്വദേശി(52), പെരിനാട് വെള്ളിമണ്‍ ഇടവട്ടം സ്വദേശിനി(54), പേരയം പടപ്പക്കര സ്വദേശികളായ 10, 25, 27, 36, 28, 27 വയസുള്ളവര്‍, പേരയം പടപ്പക്കര സ്വദേശിനികളായ 60, 39, 41, 40, 38, 39, 45, 45, 44, 53, 54, 47, 46, 24, 33, 30 വയസുള്ളവര്‍, പേരയം പള്ളിയറ സ്വദേശി(49), പോരുവഴി ഇടയ്ക്കാട് സ്വദേശി(30), മണ്‍ട്രോതുരുത്ത് സ്വദേശിനി(70), മണട്രോതുരുത്ത് പട്ടംതുരുത്ത് സ്വദേശി(29), മയ്യനാട് ഉമയനല്ലൂര്‍ പട്ടരുമുക്ക് നിവാസി(വെസ്റ്റ് ബംഗാള്‍ സ്വദേശി)(28), മയ്യനാട് കൂട്ടിക്കട സ്വദേശി(21), മയ്യനാട് കൊട്ടിയം പറക്കുളം സ്വദേശി(38), മേലില കരിക്കം സ്വദേശി(42), മേലില കരിക്കം സ്വദേശിനികളായ 11, 42 വയസുള്ളവര്‍, മേലില ചെങ്ങമനാട് സ്വദേശി(49), മൈനാഗപ്പള്ളി ആനൂര്‍ക്കാവ് സ്വദേശി(35), മൈനാഗപ്പള്ളി വേങ്ങ സ്വദേശികളായ 52, 29 വയസുള്ളവര്‍, മൈനാഗപ്പള്ളി വേങ്ങ സ്വദേശിനി(20), മൈലം ടൗണ്‍ സ്വദേശിനി(8), വിളക്കടി കുന്നിക്കോട് സ്വദേശി(85), വിളക്കടി കുന്നിക്കോട് സ്വദേശിനി(50), വിളക്കുടി കാര്യറ സ്വദേശികളായ 55, 30 വയസുള്ളവര്‍, വിളക്കുടി കുന്നിക്കോട് സ്വദേശികളായ 29, 19 വയസുള്ളവര്‍, വിളക്കുടി കുന്നിക്കോട് സ്വദേശിനി(40), വിളക്കുടി ധര്‍മ്മപുരി സ്വദേശി(31), വിളക്കുടി പനമ്പറ്റ സ്വദേശികളായ 47, 37 വയസുള്ളവര്‍, വെട്ടിക്കവല കരിക്കം സ്വദേശി(27), വെട്ടിക്കവല ചക്കുവരയ്ക്കല്‍ സ്വദേശിനി(34), വെട്ടിക്കവല സദാനന്ദപുരം സ്വദേശി(34), വെളിനല്ലൂര്‍ കാളവയല്‍ സ്വദേശി(23), വെളിനല്ലൂര്‍ മീയന സ്വദേശിനി(35), വെളിനല്ലൂര്‍ മീയന സ്വദേശി(10), വെളിയം അമ്പലത്തുംകാല സ്വദേശി(20), വെസ്റ്റ് കല്ലട വിളന്തറ സ്വദേശിനി(53), ശാസ്താംകോട്ട സ്വദേശിനി(41), ശാസ്താംകോട്ട ഇടയ്ക്കാട് സ്വദേശി(30), ശാസ്താംകോട്ട കരിന്തോട്ടുവ സ്വദേശി(22), ശാസ്താംകോട്ട പതാരം സ്വദേശി(25), ശാസ്താംകോട്ട പതാരം സ്വദേശിനി(42), ശാസ്താംകോട്ട പള്ളിശ്ശേരിക്കല്‍ സ്വദേശിനി(46), ശാസ്താംകോട്ട മനക്കര സ്വദേശികളായ 31, 27, 31 വയസുള്ളവര്‍, ശാസ്താംകോട്ട മുതുപിലാക്കാട് സ്വദേശികളായ 5, 36 വയസുള്ളവര്‍, ശാസ്താംകോട്ട മുതുപിലാക്കാട് സ്വദേശിനികളായ 49, 20, 27 വയസുള്ളവര്‍, ശാസ്താംകോട്ട രാജഗിരി സ്വദേശികളായ 44, 36 വയസുള്ളവര്‍, ശാസ്താംകോട്ട രാജഗിരി സ്വദേശിനി(25), ശാസ്താംകോട്ട സ്വദേശികളായ 27, 20 വയസുള്ളവര്‍, ശാസ്താംകോട്ട സ്വദേശിനികളായ 49, 26 വയസുള്ളവര്‍, ശൂരനാട് നോര്‍ത്ത് തെക്കേമുറി സ്വദേശി(43), ശൂരനാട് നോര്‍ത്ത് പടിഞ്ഞാറെമുറി സ്വദേശി(58), ശൂരനാട് നോര്‍ത്ത് പടിഞ്ഞാറെമുറി സ്വദേശിനികളായ 61, 26, 49 വയസുള്ളവര്‍, ശൂരനാട് നോര്‍ത്ത് 12-ാം മുറി സ്വദേശി(37), ശൂരനാട് നോര്‍ത്ത് കെ എസ് ഇ ബി ജംഗ്ഷന് സ്വദേശി(20), ശൂരനാട് നോര്‍ത്ത് കെ എസ് ഇ ബി ജംഗ്ഷന് സ്വദേശിനി(22), ശൂരനാട് നോര്‍ത്ത് തെക്കേമുറി സ്വദേശി(50), ശൂരനാട് നോര്‍ത്ത് ആനയടി സ്വദേശികളായ 40, 62 വയസുള്ളവര്‍, ശൂരനാട് നോര്‍ത്ത് തെക്കേമുറി സ്വദേശികളായ 25, 29 വയസുള്ളവര്‍, ശൂരനാട് നോര്‍ത്ത് തെക്കേമുറി സ്വദേശിനികളായ 3, 63, 42 വയസുള്ളവര്‍, ശൂരനാട് നോര്‍ത്ത് തെക്കേമുറി സ്വദേശി(60), ശൂരനാട് നോര്‍ത്ത് പടിഞ്ഞാറ്റെകിഴക്ക് സ്വദേശി(49), ശൂരനാട് നോര്‍ത്ത് പടിഞ്ഞാറ്റെകിഴക്ക് സ്വദേശിനികളായ 44, 20, 24 വയസുള്ളവര്‍.
ആരോഗ്യപ്രവര്‍ത്തകര്‍
ചവറ പയ്യലക്കാവ് സ്വദേശിനി(53) കായംകുളം താലൂക്ക് ആശുപത്രിയിലെയും കൊല്ലം താലൂക്ക് നഗര്‍ സ്വദേശിനി(49) കൊല്ലം ജില്ലാ ആശുപത്രിയിലെയും കൊല്ലം മുണ്ടയ്ക്കല്‍ സ്വദേശി(31) കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലെയും കൊല്ലം കാവനാട് കുരീപ്പുഴ സ്വദേശിനി(55), കൊല്ലം പുന്നത്തല എന്‍ എന്‍ നഗര്‍ സ്വദേശിനി(25) എന്നിവര്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെയും പരവൂര്‍ നെടുങ്ങോലം സ്വദേശിനി(28) കൊല്ലം സ്വകാര്യ മെഡിക്കല്‍ കോളേജിലെയും ആരോഗ്യപ്രവര്‍ത്തകരാണ്.
(പി.ആര്.കെ നമ്പര്‍ 2550/2020)
- Log in to post comments