Skip to main content

ജില്ലയിലെ തദ്ദശേ സ്വയംഭരണ സംവരണ വാര്‍ഡുകള്‍

വിവിധ പഞ്ചായത്തുകളിലെ സംവരണ വാർഡുകൾ

എറണാകുളം: ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകള്‍ തിരഞ്ഞെടുക്കുന്നതിനായി നടത്തിയ ആദ്യഘട്ട നറുക്കെടുപ്പില്‍ 22 ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകള്‍ നിശ്ചയിച്ചു.
ചേന്ദമംഗലം ഗ്രാമപഞ്ചായത്തിലെ ആകെ 18 വാര്‍ഡുകളില്‍ വനിത സംവരണ വാര്‍ഡുകള്‍ 1, 3, 4, 5, 8, 10, 12, 15, 16. പട്ടികജാതി പൊതുവിഭാഗം സംവരണവാര്‍ഡ് 2, കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ ആകെ വാര്‍ഡുകള്‍ 22, വനിത സംവരണ വാര്‍ഡുകള്‍ 3, 4, 5, 7, 8, 13, 15, 16, 17, 19, 20. പട്ടികജാതി വനിതസംവരണ വാര്‍ഡുകള്‍ 3, 7. പട്ടികജാതി പൊതുവിഭാഗം സംവരണ വാര്‍ഡ് 9.
      ഏഴിക്കര ഗ്രാമപഞ്ചായത്ത് ആകെ വാര്‍ഡുകള്‍ 14, വനിതസംവരണ വാര്‍‍ഡുകള്‍ 2, 4, 5, 9, 10, 11, 13. പട്ടികജാതി വനിതവിഭാഗം സംവരണ വാര്‍‍ഡുകള്‍ 5, 13. പട്ടികജാതി പൊതുവിഭാഗം സംവരണ വാര്‍ഡ് 8. വടക്കേക്കര ഗ്രാമപഞ്ചായത്തിലെ ആകെ വാര്‍ഡുകള്‍ 20. വനിതസംവരണ വാര്‍ഡുകള്‍ 1, 5, 6, 9, 10, 13, 14, 16, 17, 18. പട്ടികജാതി പൊതുവിഭാഗം സംവരണവാര്‍‍ഡ് 2,
ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് ആകെ വാര്‍‍‍ഡുകള്‍ 18, വനിതസംവരണ വാര്‍ഡുകള്‍ 1,2,3,4,5, 10, 14, 15, 16. പട്ടികജാതി വനിതാവിഭാഗം വാര്‍ഡ് 10, പട്ടികജാതി പൊതുവിഭാഗം വാര്‍ഡ് 8. കരുമാലൂര്‍ ഗ്രാമപഞ്ചായത്ത്, ആകെ വാര്‍ഡുകള്‍ 20. വനിതസംവരണ വാര്‍ഡുകള്‍ 6,7, 8,12, 14, 15, 16, 17, 18, 20. പട്ടികജാതി വനിതസംവരണ വാര്‍ഡുകള്‍ 8, 17. പട്ടികജാതി പൊതുവിഭാഗം സംവരണവാര്‍ഡ് 9. 
       വരാപ്പുഴ പഞ്ചായത്ത്, ആകെ വാര്‍ഡുകള്‍ 16, വനിതസംവരണ വാര്‍ഡുകള്‍ 1,3,4,7,8,11,12,16. പട്ടികജാതി പൊതുവിഭാഗം വാര്‍ഡ് 14. ആലങ്ങാട് ഗ്രാമപഞ്ചായത്ത്, ആകെ വാര്‍ഡുകള്‍ 21. വനിതാ സംവരണാവാര്‍ഡുകള്‍ 1,4,5,9,11,12,13,15,16,20,21. പട്ടികജാതി പൊതുവിഭാഗം സംവരണ വാര്‍ഡ് 3, പട്ടികജാതി വനിത സംവരണവാര്‍ഡുകള്‍ 13,16. കടുങ്ങല്ലൂര്‍ പഞ്ചായത്ത്, ആകെ വാര്‍ഡുകള്‍ 21. വനിതസംവരണ വാര്‍ഡുകള്‍ 1,2,3, 4,5,7,11,14,15,18,20. പട്ടികജാതി വനിതവാര്‍ഡ് 3. പട്ടികജാതി പൊതുവിഭാഗം വാര്‍ഡ് 13. ഞാറക്കല്‍ പ‍ഞ്ചായത്ത്, ആകെ വാര്‍ഡുകള്‍ 16, വനിതസംവരണ വാര്‍ഡുകള്‍ 2,3,4,11,12,13,14,16. പട്ടികജാതി വനിതസംവരണ വാര്‍ഡ് 2, പട്ടികജാതി  പൊതുവിഭാഗം സംവരണ വാര്‍ഡ് 15.
     നായരമ്പലം പഞ്ചായത്ത്, ആകെ വാര്‍ഡുകള്‍ 16. വനിതസംവരണ വാര്‍ഡുകള്‍ 1,2,3,6,9,11,12,13. പട്ടികജാതി വനിതാ സംവരണ വാര്‍ഡുകള്‍ 2, 6. പട്ടികജാതി പൊതുവിഭാഗം സംവരണ വാര്‍ഡ് 8. എടവനക്കാട് പഞ്ചായത്ത്, ആകെ വാര്‍ഡുകള്‍ 15. വനിതസംവരണ വാര്‍ഡുകള്‍ 2,3,5,7,11,13,14,15. പട്ടികജാതി പൊതുവിഭാഗം സംവരണ വാര്‍ഡ് 1. പട്ടികജാതി വനിതസംവരണ വാര്‍ഡുകള്‍ 5,7.
പള്ളിപ്പുറം പഞ്ചായത്ത്, ആകെ വാര്‍ഡുകള്‍ 23. വനിത സംവരണവാര്‍ഡുകള്‍ 1,3,6,10,11,12,13,14,15,18,19,22. പട്ടികജാതി വനിതസംവരണവാര്‍ഡ് 14. പട്ടികജാതി പൊതുവിഭാഗം സംവരണവാര്‍ഡ് 9. 
     കുഴിപ്പിള്ളി പഞ്ചായത്ത്, ആകെ വാര്‍ഡുകള്‍ 13. വനിതസംവരണ വാര്‍ഡുകള്‍ 3,6,7,8,9,10,13. പട്ടികജാതി വനിതസംവരണ വാര്‍ഡ് 8, പട്ടികജാതി പൊതുവിഭാഗം സംവരണ വാര്‍ഡ് 5. മൂക്കന്നൂര്‍ പഞ്ചായത്ത്,  ആകെ വാര്‍ഡുകള്‍ 14. വനിതസംവരണ വാര്‍ഡുകള്‍ 1,4,6,8,9,10,11. പട്ടികജാതി പൊതുവിഭാഗം സംവരണവാര്‍ഡ് 7. 
തുറവൂര്‍ പഞ്ചായത്ത് ആകെ വാര്‍ഡുകള്‍ 14. വനിത സംവരണ വാര്‍ഡുകള്‍ 1,2,3,4,7,9,11. പട്ടികജാതി പൊതുവിഭാഗം സംവരണവാര്‍ഡ് 13. മഞ്ഞപ്ര പഞ്ചായത്ത്, ആകെ വാര്‍ഡുകള്‍ 13. വനിതസംവരണ വാര്‍ഡുകള്‍ 1,5,6,8,11,12,13. പട്ടികജാതി പൊതുവിഭാഗം സംവരണ വാര്‍ഡ് 9. കറുകുറ്റി പഞ്ചായത്ത് ആകെ വാര്‍ഡുകള്‍ 17. വനിതസംവരണ വാര്‍ഡുകള്‍ 2,3,6,8,11,12,13,14,17. പട്ടികജാതി പൊതുവിഭാഗം സംവരണ വാര്‍ഡ് 9. അയ്യമ്പുഴ പഞ്ചായത്ത് ആകെ വാര്‍ഡുകള്‍ 13. വനിതസംവരണ വാര്‍ഡുകള്‍ 1,5,6,7,8, 11, 13, പട്ടികജാതി പൊതുവിഭാഗം സംവരണ വാര്‍ഡ് 4.
       കാ‍ഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത്, ആകെ വാര്‍ഡുകള്‍ 15. വനിതസംവരണ വാര്‍ഡുകള്‍ 2,7,9,11,12, 13, 14,15. പട്ടികജാതി പൊതുവിഭാഗം സംവരണ വാര്‍ഡ് 10. മലയാറ്റൂര്‍ നീലീശ്വരം പഞ്ചായത്ത്, ആകെ വാര്‍ഡുകള്‍ 17. വനിതസംവരണ വാര്‍‍ഡുകള്‍ 3,5,6,8,10,11,12,13,17. പട്ടികജാതി പൊതുവിഭാഗം സംവരണ വാര്‍ഡ് 4. കാലടി പഞ്ചായത്ത്, ആകെ വാര്‍ഡുകള്‍ 17. വനിതസംവരണ വാര്‍ഡുകള്‍ 1,2,6,7,8,9,10,15,17. പട്ടികജാതി വനിത സംവരണ വാര്‍‍ഡ് 1. പട്ടികജാതി പൊതുവിഭാഗം സംവരണവാര്‍ഡ് 3.

date