Post Category
കോവിഡ്; ആര്‍ ടി ഓഫീസ് അടച്ചു
കൊല്ലം ആര്‍ ടി ഓഫീസിലെ സീനിയര്‍ ക്ലര്‍ക്കിന് കോവിഡ് പോസിറ്റീവ് ആയതിനാല്‍ ആരോഗ്യ വകുപ്പിന്റെ നിദ്ദേശാനുസരണം അണുനശീകരണം നടത്തുന്നതിനായി ഓഫീസ് താത്കാലികമായി അടച്ചു. അണുനശീകരണത്തിന് ശേഷം സെപ്തംബര്‍ 30 മുതല്‍ ഓഫീസ് തുറന്നു പ്രവര്‍ത്തിക്കുമെന്ന് ആര്‍ ടി ഒ ആര്‍ രാജീവ് അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍ 2564/2020)
date
- Log in to post comments