Skip to main content

ഗതാഗത നിയന്ത്രണം

മേവറം-പീടികമുക്ക്, മയ്യനാട് ആലുംമൂട്-മേവറം എന്നീ റോഡുകളില്‍ ടാറിംഗ് ആരംഭിക്കുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതം ഇന്നു(സെപ്തംബര്‍ 29) മുതല്‍ ഒരു മാസത്തേക്ക് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍ 2565/2020)

 

date