Post Category
ഡിഗ്രി പ്രവേശനം
ഐ എച്ച് ആര് ഡിയുടെ കീഴില്‍ മഹാത്മാ ഗാന്ധി സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള അയിരൂര്‍ അപ്ലൈഡ് സയന്‍സ് കോളജില്‍ ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി കോം മോഡല്‍-3(കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്), ബി എസ് സി ഫിസിക്സ് മോഡല്‍-2(കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്) എന്നീ കോഴ്സുകളില്‍ കോളേജിന് അനുവദിച്ച 50 ശതമാനം സീറ്റുകളില്‍ പ്രവേശനത്തിന് അപേക്ഷിക്കാം. ഫോറവും പ്രോസ്പെക്ടസും വിവരങ്ങളും www.ihrd.ac.in വെബ്സൈറ്റില്‍ ലഭിക്കും.
(പി.ആര്.കെ നമ്പര്‍ 2584/2020)
date
- Log in to post comments