Post Category
തയ്യല്‍ തൊഴിലാളി ക്ഷേമനിധി ധനസഹായം
തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ക്ക് കോവിഡ് 19 ധനസഹായത്തിനുള്ള അപേക്ഷ ഓണ്‍ലൈന്‍ വഴി സെപ്റ്റംബര്‍ 30 വൈകിട്ട് 5 വരെ സ്വീകരിക്കും.
date
- Log in to post comments