Skip to main content

റേഷന്‍ വിതരണം

റേഷന്‍ വിതരണം
കൊച്ചി: സെപ്തംബര്‍ മാസത്തെ റേഷന്‍ വിതരണം ഒക്‌ടോബര്‍ മൂന്നു വരെ ദീര്‍ഘിപ്പിച്ചു. റേഷന്‍ വിഹിതം ഒക്‌ടോബര്‍ മൂന്നു വരെ റേഷന്‍ കടകളില്‍ നിന്നും വാങ്ങാം.

date