Skip to main content

രണ്ടു റോഡുകളുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു

മുക്കട ജംഗ്ഷന്‍-ഇളമ്പള്ളൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് റോഡ്, രാമന്‍കുന്ന്-ജയന്തി കോളനി-പരിഹാരകോട് റോഡ് എന്നിവയുടെ നിര്‍മാണോദ്ഘാടനം മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ നിര്‍വഹിച്ചു. ചടങ്ങുകളില്‍ കയര്‍ഫെഡ് ഡയറക്ടര്‍ എസ് എല്‍ സജികുമാര്‍, തദ്ദേശ സ്ഥാപന ജനപ്രതിനിധികളായ ജലജ ഗോപന്‍, സജീഷ്‌കുമാര്‍ ഉണ്ണിത്താന്‍, ഉഷ, വിവിധ രാഷ്ട്രീകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
(പി.ആര്‍.കെ നമ്പര്‍ 2634/2020)

 

date