Skip to main content

ജില്ലാ പ്രോജക്ട് എഞ്ചിനീയര്‍: അഭിമുഖം മാറ്റിവച്ചു

       സമഗ്രശിക്ഷാ കേരളം പത്തനംതിട്ട ജില്ലാ ഓഫീസില്‍ പ്രോജക്ട് എഞ്ചിനീയര്‍ തസ്തികയിലേക്ക് ഒക്‌ടോബര്‍ അഞ്ചിന് നടത്താനിരുന്ന അഭിമുഖം മാറ്റിവച്ചു.
(പി.ആര്‍.കെ നമ്പര്‍ 2636/2020)

 

date