Post Category
ട്രേഡ് ഓപ്ഷന്‍ നല്‍കാം
കൊട്ടാരക്കര വെളിയം പടിഞ്ഞാറ്റിന്‍കര സര്‍ക്കാര്‍ ഐ ടി ഐ പ്രവേശനത്തിന് ഓണ്‍ലൈനില്‍ അപേക്ഷച്ചവര്‍ക്ക് ഒക്‌ടോബര്‍ എട്ടുവരെ ട്രേഡ് ഓപ്ഷന്‍ നല്‍കാം. ഫോണ്‍: 0474-2462345.
(പി.ആര്‍.കെ നമ്പര്‍ 2664/2020)
date
- Log in to post comments