Post Category
പുനര്‍ ദര്‍ഘാസ്
ജില്ലാ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലേക്ക് കോണ്‍ട്രാക്ട് വ്യവസ്ഥയില്‍ വാഹനം ലഭിക്കുന്നതിന് പുനര്‍ ദര്‍ഘാസ് ക്ഷണിച്ചു. വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 0483 2732121.
date
- Log in to post comments