Skip to main content

അംഗപരിമിത സര്‍ട്ടിഫിക്കറ്റ്: അനര്‍ഹര്‍ ജോലി

              നേടിയിട്ടുണ്ടെങ്കില്‍ അറിയിക്കണംആളസളസ19
     വ്യാജ അംഗപരിമിത സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ ആരെങ്കിലും അനര്‍ഹമായി ജോലി നേടിയിട്ടുണ്ടെങ്കില്‍ അക്കാര്യം സാമൂഹ്യനീതി ഡയറക്ടറുടെ നമ്പറിലോ (0471 2306040) കേരള സാമൂഹ്യ സുരക്ഷാമിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ ടോള്‍ ഫ്രീ നമ്പരിലോ (1800 120 1001) വിളിച്ചറിയിക്കണമെന്ന് വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് നിലവില്‍ അംഗപരിമിത ജീവനക്കാരുടെ പട്ടിക തയാറായിക്കൊണ്ടിരിക്കുന്നതിന്റെ ഭാഗമായാണിത്.
പി.എന്‍.എക്‌സ്.1094/18
 

date