Post Category
സാമ്പത്തിക വര്‍ഷാവസാനം ട്രഷറിയിലെ തിരക്ക് കുറയ്ക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍
സാമ്പത്തിക വര്‍ഷാവസാനം ട്രഷറി ഇടപാടുകളിലെ തിരക്ക് കുറയ്ക്കാനായി ധനവകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇതു സംബന്ധിച്ച സര്‍ക്കുലര്‍ (നമ്പര്‍ 20/2018/ ധനവകുപ്പ് 21.03.2018) ധനവകുപ്പിന്റെ വെബ്സൈറ്റായ www.finance.kerala.gov.in ല്‍ ലഭ്യമാണ്.
പി.എന്‍.എക്സ്.1104/18
date
- Log in to post comments