Skip to main content

ഗതാഗത നിയന്ത്രണം

ആശ്രാമം മുനീശ്വരന്‍ ക്ഷേത്രം-കടപ്പാക്കട-കപ്പലണ്ടിമുക്ക് റോഡ് ടാറിംഗ് പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ അതുവഴിയുള്ള ഗതാഗതം ഇന്ന്(ഒക്‌ടോബര്‍ 09) മുതല്‍ ഒരാഴ്ച്ചത്തേയ്ക്ക് നിയന്ത്രിക്കുമെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍ 2711/2020)

 

date