Skip to main content

ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍

വടശേരിക്കര ഗ്രാമപഞ്ചായത്തിലെ ചെറുകുളഞ്ഞി ഒന്നാം വാര്‍ഡിലെ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍ 27ന് ചെറുകുളഞ്ഞി മൃഗാശുപത്രി കെട്ടിടത്തില്‍ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.                                

    
 

date