Skip to main content

ബിരുദ പ്രവേശനം

ഐ എച്ച് ആര്‍ ഡി യുടെ കാര്‍ത്തികപ്പള്ളി കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബി ബി എ, ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദ കോഴ്‌സുകളില്‍ സീറ്റ് ഒഴിവുണ്ട്. 45 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ 23 വയസില്‍ താഴെ പ്രായമുള്ളവര്‍ ഒക്‌ടോബര്‍ 15 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളജില്‍ എത്തണം. എസ് സി/എസ് റ്റി, ഒ ഇ സി വിഭാഗക്കാര്‍ക്ക് ട്യൂഷന്‍ ഫീസില്‍ ഇളവ് ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 2752/2020)
 

date