Skip to main content

വിമുക്ത ഭട•ാരുടെ മക്കള്‍ക്ക് പരീക്ഷാ പരിശീലനത്തിന് സാമ്പത്തിക സഹായം

മെഡിക്കല്‍/എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷാ പരിശീലനത്തിന് വിമുക്ത ഭട•ാരുടെ മക്കള്‍ക്ക് സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം. അപേക്ഷയും അനുബന്ധ രേഖകളും ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ഒക്‌ടോബര്‍ 23 നകം നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ 0474-2792987 നമ്പരില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 2754/2020)

 

date