Skip to main content

ഐ ടി ഐ പ്രവേശനം

കൊട്ടാരക്കര വെളിയം പടിഞ്ഞാറ്റിന്‍കര ഗവണ്‍മെന്റ് ഐ ടി ഐ പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാത്തവര്‍, ട്രേഡ് ഓപ്ഷന്‍ നല്‍കാത്തവരും ഓണ്‍ലൈന്‍ പേയ്‌മെന്റ് ചെയ്യാത്തവരും ഐ ടി ഐ യുമായി ബന്ധപ്പെടണം. ഫോണ്‍: 0474-2462345.
(പി.ആര്‍.കെ നമ്പര്‍ 2761/2020)

 

date