Post Category
ജനറല്‍ നഴ്സിംഗ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
ആശ്രാമം നഴ്സിംഗ് സ്കൂളിലെ 2021-21 അധ്യയന വര്‍ഷം ജനറല്‍ നഴ്സിംഗ് ആന്റ് മിഡ്വൈഫറി(ജി എന്‍ എം) കോഴ്സിലേക്കുള്ള പ്രവേശന ലിസ്റ്റ് പ്രസിദ്ധീകരച്ചു. ലിസ്റ്റ് സ്കൂളില്‍ പരിശോധനയ്ക്ക് ലഭിക്കും. ആക്ഷേപമുള്ളവര്‍ 10 ദിവസത്തിനകം രേഖമൂലം നല്‍കണം.
(പി.ആര്.കെ നമ്പര്‍ 2762/2020)
date
- Log in to post comments