Post Category
വോട്ടെടുപ്പ് മാറ്റിവച്ചു
കോട്ടയ്ക്കകം കയര്‍ വ്യവസായ സഹകരണ സംഘം ലിമിറ്റഡ് നമ്പര്‍ 198 ല്‍ പുതിയ ഭരണ സമിതിയെ തിരഞ്ഞെടുക്കുന്നതിനായി ഇന്ന്(ഒക്‌ടോബര്‍ 15) നടത്താനിരുന്ന വോട്ടെടുപ്പ് മാറ്റിവച്ചു. ജില്ലയില്‍ 144 പ്രഖ്യാപിച്ചിരിക്കുന്ന സഹചര്യത്തിലാണ് വോട്ടെടുപ്പ് മാറ്റിവച്ചത്. സംസ്ഥാന സഹകരണ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ക്ക് വിധേയമായി പുതിയ തീയതി തീരുമാനിച്ച് വോട്ടെടുപ്പ് നടത്തുമെന്ന് വരണാധികാരി കൂടിയായ കയര്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍ 2775/2020)
date
- Log in to post comments