Skip to main content

ജലഗവേഷണിയുടെ അറ്റകുറ്റപ്പണി  

ഹൈഡ്രോ ഗ്രാഫിക് സര്‍വ്വേ വിംഗിലെ വെസല്‍ ജലഗവേഷണിയുടെ അറ്റകുറ്റപ്പണി നടത്താന്‍ തയ്യാറുള്ളവര്‍ ബന്ധപ്പെടണമെന്ന് മറൈന്‍ സര്‍വ്വേയര്‍ അറിയിച്ചു. ഫോണ്‍ 0474-2748863.
(പി.ആര്‍.കെ നമ്പര്‍ 2777/2020)

 

date