Skip to main content

ട്രേഡ് ടെസ്റ്റിന് അപേക്ഷിക്കാം

അഖിലേന്ത്യാ ട്രേഡ് ടെസ്റ്റുകളില്‍ പങ്കെടുത്ത് പരാജിതരായ അഞ്ച്  വര്‍ഷത്തിനുള്ളില്‍ അഞ്ച് അവസരങ്ങള്‍ ഉപയോഗിക്കാത്തവരുമായ ട്രെയിനികള്‍ക്ക് വീണ്ടും അപേക്ഷിക്കാം. നവംബറില്‍ നടക്കുന്ന അഖിലേന്ത്യാ ട്രേഡ് (റെഗുലര്‍/പ്രൈവറ്റ്) ടെസ്റ്റുകളില്‍ ഒക്‌ടോബര്‍ 28 വരെയും പിഴയോടെ നവംബര്‍ രണ്ടുവരെയും അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ ചന്ദനത്തോപ്പ് ഗവണ്‍മെന്റ് ട്രെയിനിംഗ് സെന്ററിലും 0474-2713099 നമ്പരിലും ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 2821/2020)

 

date