Post Category
അപ്പാരല്‍ ഡിസൈനിംഗ് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം കൈമനം ഗവ. വനിതാ പോളിടെക്‌നിക് കോളേജില്‍ അവധിക്കാല കോഴ്‌സുകളായ അപ്പാരല്‍ ഡിസൈനിംഗ്, ഹാന്‍ഡ് എംബ്രോയിഡറി ബീഡ്‌സ് ആന്റ് സ്വീക്വന്‍സ് വര്‍ക്ക്, സാരി ഡിസൈനിംഗ്, ഗ്ലാസ് പൊയിന്റിംഗ്, ഫാബ്രിക് പെയിന്റിംഗ്, മെഷീന്‍ മെക്കാനിസം എന്നിവയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷ ഫോറത്തിനും വിശദവിവരങ്ങള്‍ക്കും അപ്പാരല്‍ ആന്റ് ഫാഷന്‍ ഡിസൈനിംഗ് സെക്ഷനുമായോ 9400333230, 7560972412 എന്ന നമ്പറിലോ ബന്ധപ്പെടണം.
പി.എന്‍.എക്‌സ്.1151/18
date
- Log in to post comments