Post Category
ജല വിതരണം തടസപ്പെടും
ആനന്ദവല്ലീശ്വരം ബൂസ്റ്റര്‍ പമ്പ് ഹൗസിലെ വാല്‍വിന്റെ തകരാര്‍ പരിഹരിക്കുന്നതിനാല്‍ കച്ചേരി, തേവള്ളി, കൈക്കുളങ്ങര, വാടി, ആനന്ദവല്ലീശ്വരം, തിരുമുല്ലാവാരം, പള്ളിത്തോട്ടം തുടങ്ങിയ ഭാഗങ്ങളില്‍ ഇന്ന്(ഒക്‌ടോബര്‍ 20) മുതല്‍ രണ്ടു ദിവസങ്ങളില്‍ ജലവിതരണം ഭാഗീകമായി നടസപ്പെടുമെന്ന് വാട്ടര്‍ സപ്ലൈ സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍ 2842/2020)
date
- Log in to post comments