Skip to main content

ഐ എച്ച് ആര്‍ ഡി ഹ്രസ്വകാല കോഴ്‌സ്

ഐ എച്ച് ആര്‍ ഡി യുടെ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് ഒക്‌ടോബര്‍ 31 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍  www.ihrd.ac.in     സൈറ്റിലും 8547005018, 0478-2485852 എന്നീ നമ്പരുകളിലും ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 2845/2020)

 

date