Skip to main content

ബികോം ഫിനാന്‍സ് കോഴ്‌സ്

കാര്‍ത്തകപ്പള്ളി കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ പുതുതായി തുടങ്ങുന്ന ബികോം ഫിനാന്‍സ് കോഴ്‌സിലേക്ക് ഒക്‌ടോബര്‍ 27 വരെ അപേക്ഷിക്കാം. കോളജിന് അനുവദിച്ച 50 ശതമാനം സീറ്റുകളിലേക്ക് university website  ല്‍ രജിസ്റ്റര്‍ ചെയ്ത് നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. നേരത്തെ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഒക്‌ടോബര്‍ 27 വരെ തിരുത്തലുകള്‍ വരുത്താം. ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സില്‍ ഒഴിവുള്ള സീറ്റുകളിലേക്കും അപേക്ഷിക്കാം. വിശദ വിവരങ്ങള്‍  www.ihrd.ac.in    , www.keralauniversity.ac.in     എന്നീ സൈറ്റുകളിലും 0479-2485852, 9495069307, 8547005018 എന്നീ നമ്പരുകളിലും ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 2846/2020)

date