Post Category
വജ്രജൂബിലി സമാപന സമ്മേളനം
കാഴ്ചപരിമിതര്‍ക്കു വേണ്ടിയുളള തിരുവനന്തപുരം വഴുതക്കാട് സര്‍ക്കാര്‍ വിദ്യാലയത്തിന്റെ അറുപതാം വാര്‍ഷികാഘോഷ സമാപന സമ്മേളനം ഇന്ന് (മാര്‍ച്ച് 28) രാവിലെ 11ന് സ്‌കൂള്‍ അങ്കണത്തില്‍ നടക്കും. ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ വി.എസ്.ശിവകുമാര്‍ എം.എല്‍.എ സമ്മേളനം ഉദ്ഘാടനം ചെയ്യും.
പി.എന്‍.എക്‌സ്.1173/18
date
- Log in to post comments