Skip to main content

സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു

ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ട്രീറ്റ്‌മെന്റ് ഓര്‍ഗനൈസര്‍ ഗ്രേഡ്-2 തസ്തികയുടെ (കാറ്റഗറി നമ്പര്‍ 279/2018) സാധ്യതാ പട്ടിക പി എസ് സി പ്രസിദ്ധീകരിച്ചു.
(പി.ആര്‍.കെ നമ്പര്‍ 2881/2020)

date