Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

ആരോഗ്യ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ സ്റ്റാറ്റിക് വര്‍ക്ക് ഷോപ്പില്‍ ഉപയോഗ ശൂന്യമായി കിടക്കുന്ന വാഹനങ്ങളുടെ സ്‌പെയര്‍ പാര്‍ട്ട്‌സ് ലേലം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ലഭിക്കേണ്ട അവസാന തിയതി ഏപ്രില്‍ 20. കൂടുതല്‍ വിവരങ്ങള്‍ക്ക്  0483-2737857 എന്ന നമ്പറില്‍ ബന്ധപ്പെടുക.

date