Skip to main content

കാലിത്തീറ്റ സബ്‌സിഡി

കൊല്ലം കോര്‍പ്പറേഷന്‍ ജനകീയാസൂത്രണ പദ്ധതി പ്രകാരം കാലിത്തീറ്റ സബ്‌സിഡ്(ജനറല്‍/വനിത) ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ കാലിത്തീറ്റ ലഭിക്കുന്നതിനുള്ള പ്രാഥമിക നടപടികള്‍ക്കായി നവംബര്‍ ആറിനകം അടുത്തുള്ള ക്ഷീര സഹകരണ സംഘവുമായി ബന്ധപ്പെടണം. ഫോണ്‍: 0474-2748098.
(പി.ആര്‍.കെ നമ്പര്‍ 3012/2020)

 

date