Skip to main content

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

    കോട്ടയം ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് (നേരിട്ടുള്ള നിയമനം) കാറ്റഗറി നമ്പര്‍: 414/2016 , തസ്തികവഴിമാറ്റം കാറ്റഗറിനമ്പര്‍ : 415/2016 എന്നീ തസ്തികകളുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.  വിശദ വിവരങ്ങള്‍ : www.keralapsc.gov.in
പി.എന്‍.എക്‌സ്.1284/18

date