Post Category
യാത്രയയപ്പ് നല്കി
ചരക്ക് സേവന നികുതി മലപ്പുറം അസിസ്റ്റന്റ് കമ്മീഷണര്‍ എ.പി. ഭുവനേന്ദ്രന്, പെരിന്തല്‍മണ്ണ സ്റ്റേറ്റ് ടാക്സ് ഓഫീസര്‍ സി. ജനാര്ദ്ദനന്, മലപ്പുറം ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിലെ ഓഫീസ് അറ്റന്‍ഡന്റ് എ. അയ്യപ്പന് എന്നിവര്‍ക്ക് യാത്രയയപ്പ് നല്കി.
ഡെപ്യൂട്ടി കമ്മീഷണര്‍ കെ. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് കമ്മീഷണര്‍ കെ. മാലതി അധ്യക്ഷത വഹിച്ചു. മാനേജര്‍ മുഹമ്മദലി പോത്തുകാടന്, അസി. കമ്മീഷണര്‍ കെ. അബ്ദുള്‍ ലത്തീഫ്, സ്റ്റേറ്റ് ടാക്സ് ഓഫീസര്‍മാരായ കെ. മുഷ്താഖ് അലി, കെ.പി. വേലായുധന്, ഇന്റലിജന്‍സ് ഓഫീസര്‍മാരായ ടി.പി.സുബ്രഹ്മണ്യന്, സി. ബ്രിജേഷ്, ഇന്‍സ്പെക്ടര്‍ വി. ബഷീറലി എന്നിവര്‍ പ്രസംഗിച്ചു.
date
- Log in to post comments