Post Category
1283 പേർ കൂടി നിരീക്ഷണത്തിൽ
പുതുതായി വന്ന 1283 പേർ ഉൾപ്പെടെ ജില്ലയിൽ 26725 പേർ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 1,43,379 പേർ നിരീക്ഷണം പൂർത്തിയാക്കി. രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 251 പേർ ഉൾപ്പെടെ 2506 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്.
ഇന്ന് 7315 സ്രവസാംപിൾ പരിശോധനയ്ക്ക് അയച്ചു. ആകെ 6,47,630 സ്രവസാംപിളുകൾ അയച്ചതിൽ 6,44,532 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതിൽ 5,91,893 എണ്ണം നെഗറ്റീവ് ആണ്.
ഇന്ന് വന്ന 432 പേർ ഉൾപ്പെടെ ആകെ 5941 പ്രവാസികളാണ് നിരീക്ഷണത്തിൽ ഉള്ളത്. ഇതിൽ 384 പേർ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്‌കെയർ സെന്ററുകളിലും, 5557 പേർ വീടുകളിലും നിരീക്ഷണത്തിലാണ്. വീടുകളിൽ നിരീക്ഷണത്തിലുള്ളവരിൽ 4 പേർ ഗർഭിണികളാണ്. ഇതുവരെ 50538 പ്രവാസികൾ നിരീക്ഷണം പൂർത്തിയാക്കി.
date
- Log in to post comments