Skip to main content

കെ മാറ്റ് കേരള പരീക്ഷയ്ക്ക് അപേക്ഷിക്കാം

    എം.ബി.എ പ്രവേശനത്തിനുള്ള കെ മാറ്റ് കേരള പ്രവേശന പരീക്ഷ ജൂണ്‍ 24 ന് നടക്കും.  അപേക്ഷകള്‍ ഇതുവരെയും നല്‍കാത്തവര്‍ ജൂണ്‍ ഏഴിന് മുന്‍പ് ഓണ്‍ലൈനായി സമര്‍പ്പിക്കണം. 
    കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലേക്കും സര്‍വകലാശാലകളുടെ കീഴിലുള്ള കോളേജുകളിലേക്കും കേരള യൂണിവേഴ്‌സിറ്റിയുടെ ആഭിമുഖ്യത്തിലും പ്രവേശന മേല്‍നോട്ട സമിതിയുടെ നിയന്ത്രണത്തിലും നടത്തുന്ന പ്രവേശന പരീക്ഷക്ക് https://kmatkerala.in വഴിയാണ് അപേക്ഷിക്കേണ്ടത്.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2335133, 8547255133.
പി.എന്‍.എക്‌സ്.1329/18
 

date