Skip to main content

നഴ്‌സ് ഒഴിവ്

ജില്ലാ പഞ്ചായത്ത് നടപ്പിലാക്കി വരുന്ന സുരക്ഷ എം.എസ്.എം പ്രൊജക്റ്റില്‍ നഴ്‌സ് തസ്തികയിലെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.  ജി.എന്‍.എം ഉം ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത.  താല്‍പര്യമുള്ളവര്‍ surakshamlpm@gmail.com ലേക്ക് അപേക്ഷ നല്‍കണം.  ഫോണ്‍ 8547785627, 9544665627.

 

date