Skip to main content

വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

    സര്‍ക്കാര്‍ വനിതാ പോളിടെക്‌നിക് കോളേജില്‍ പ്രവര്‍ത്തിക്കുന്ന കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ സെല്ലില്‍ നടത്തുന്ന അവധിക്കാല കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്ക് : 0471 - 2490670. സ്‌പോക്കണ്‍ ഇംഗ്ലീഷ്, എം.എസ്. ഓഫീസ്, ഡി.സി.എ., കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (ടാലി), ഡി.റ്റി.പി, ഡാറ്റാ എന്‍ട്രി, കമ്പ്യൂട്ടര്‍ അവയര്‍നെസ്സ്, ഇന്റര്‍നെറ്റ് & എന്റര്‍ടെയിന്‍മെന്റ്, സി, സി++ , ജാവ, പി.എച്ച്.പി, വെബ് ഡിസൈനിംഗ്, ഫ്രണ്ട് ഓഫീസ് & കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജ്‌മെന്റ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ & നെറ്റ് വര്‍ക്കിംഗ്, ഇന്റര്‍നെറ്റ് & വെബ് ടെക്‌നോളജീസ്, ഇലക്‌ട്രോണിക്‌സ് ഹോബികിറ്റ്‌സ്, ബ്യൂട്ടീഷന്‍, ഫാബ്രിക് പെയിന്റിംഗ്, സ്റ്റിച്ചിംഗ്, ജുവല്‍ മേക്കിംഗ്, അംബ്രല്ലാ മേക്കിംഗ്, ബാഗ് മേക്കിംഗ്, ഫുഡ് പ്രോസസിംഗ് എന്നിവയാണ് കോഴ്‌സുകള്‍.
പി.എന്‍.എക്‌സ്.1360/18
 

date