Skip to main content

തദ്ദേശ തെരഞ്ഞെടുപ്പ്   മുന്നൊരുക്കങ്ങൾ   വിലയിരുത്തി.

 

 

 

തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട  മുന്നൊരുക്കങ്ങൾ ജില്ലകലക്ടറും ജില്ലാ വരണാധികാരിയുമായ സാംബശിവ റാവുവിന്റെ നേതൃത്വത്തിൽ  വിലയിരുത്തി. തെരെഞ്ഞെടുപ്പ് നിരീക്ഷകൻ ജി. ഗോകുൽ സന്നിഹിതനായി. 

തെരഞ്ഞെടുപ്പ് നടപടികളുടെ പുരോഗതി യോഗം അവലോകനം ചെയ്തു. 

കലക്ടറുടെ ചേമ്പറിൽ നടന്ന യോഗത്തിൽ എഡിഎം റോഷ്നി നാരായൺ, ,  പോലീസ് കമ്മീഷണർ എ. വി ജോർജ്, സബ്  കലക്ടർ ജി പ്രിയങ്ക, അസിസ്റ്റന്റ് കലക്ടർ ശ്രീധന്യ സുരേഷ്, പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടർ ഷാജി ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.

 

date