Skip to main content

സ്ഥാനാര്‍ഥികളുടെ യോഗം

കോട്ടയം മുനിസിപ്പാലിറ്റിയിലെ 27 മുതല്‍ 52 വരെ വാര്‍ഡുകളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും യോഗം ഇന്ന് (നവംബര്‍ 25) രാവിലെ 11ന് മാമ്മന്‍ മാപ്പിള ഹാളില്‍ ചേരും

date